Drop Down MenusDrop Down MenusCSS Drop Down MenuPure CSS Dropdown Menu
sub_cat001
  ആഴ്ചയിൽ 1 ദിവസം സ്പീച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ബി ആർ സിയിൽ വെച്ച് നടക്കുന്നു. Contact no 7994030221

ഓഫീസ്

       

                                          


 

                               എസ് എസ് കെ   കണ്ണൂരിന്‍റെ ഭാഗമായി തലശ്ശേരി നോര്‍ത്ത് ബ്ലോക്ക്‌ റിസോര്‍സ് സെന്‍റര്‍ 2002ല്‍ സ്ഥാപിതമായി.കതിരവന്‍റെ നാടെന്നു പേര്  കേട്ട കതിരൂരിലെ,   ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റെറി സ്കൂള്‍ കാമ്പസില്‍ ബി ആര്‍ സി സ്ഥിതി ചെയ്യുന്നു. 

    ബി ആര്‍ സിയുടെ പരിധിയില്‍ കതിരൂര്‍,എരഞ്ഞോളി,പിണറായി എന്നീ 3 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു.കതിരൂര്‍ പഞ്ചായത്തില്‍ 4  ഗവ. സ്കൂളുകളും 19 എയിഡഡ സ്കൂളുകളും ഉള്‍പെടുന്നു . എരഞ്ഞോളി പഞ്ചായത്തില്‍ 1 ഗവ. സ്കൂളു൦ 13 എയിഡഡ സ്കൂളുകളും ഉള്‍പെടുന്നു.പിണറായി പഞ്ചായത്തില്‍  1 ഗവ. സ്കൂളു൦ 15 എയിഡഡ സ്കൂളുകളും ഉള്‍പെടുന്നു
 

CRC

DETAILS OF PANCHAYATH WARD MEMBERS
  • PINARAYI




  • ERANHOLI

  • KADIRUR



No comments:

Post a Comment

If yoy have any doubts, Please let me know